x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​തു​ഭ​ര​ണ​ത്തി​ല്‍ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടവർക്ക് ആ​ശ്വാ​സം പ​ക​രും: തി​രു​വ​ഞ്ചൂ​ര്‍


Published: February 24, 2026 06:13 AM IST | Updated: February 24, 2026 06:13 AM IST

കു​മാ​ര​ന​ല്ലൂ​ര്‍: പ​ത്തു വ​ര്‍ഷ​ക്കാ​ല​ത്തെ ഇ​ട​തു ദു​ര്‍ഭ​ര​ണ​ത്തി​ല്‍ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ള്‍ക്കും ആ​ശ്വാ​സം പ​ക​രാ​നും നാ​ടി​നെ ഒ​ന്നാ​യി കാ​ണാ​നും യു​ഡി​എ​ഫ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യു​ടെ വി​ളം​ബ​രജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. രാ​ജീ​വ്, ടി.​സി. റോ​യി, അ​ബ്ദു​ള്‍ സ​ലാം, ജോ​യി ചെ​ട്ടി​ശേ​രി, ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍, കെ.​ബി. രാ​ജ​ന്‍, ഷോ​ബി ലൂ​ക്കോ​സ്, ഷാ​ജി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​തു​യു​ഗ യാ​ത്ര​യി​ൽ പ​ങ്കാ​ളി​യാ​കും

കോ​ട്ട​യം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യി​ല്‍ ദ​ളി​ത് സ​മു​ദാ​യ മു​ന്ന​ണി പ​ങ്കെ​ടു​ക്കു​മെ​ന്ന് ഡി​എ​സ്എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ. പ്ര​സാ​ദ്, സം​ഘ​ട​നാ സെ​ക്ര​ട്ട​റി ബി​ജോ​യ് ഡേ​വി​ഡ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags : nattu vishesham Will provide denied justice

Recent News

Up