x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ലൂ​ർ വെ​ട്ടു​ക​ട​വി​ൽ കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക്കു പ​രി​ക്ക്


Published: February 15, 2026 07:40 AM IST | Updated: February 15, 2026 07:40 AM IST

മേ​ലൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടു​ക​ട​വുഭാ​ഗ​ത്ത് കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക്കു പ​രി​ക്ക്. വെ​ള്ളാ​യി​ക്കു​ടം ര​വീ​ന്ദ്ര​ൻ ഭാ​ര്യ ഭാ​നു​മ​തി (56) ക്കാ​ണ് ക​ഴു​ത്തി​നും ഷോ​ൾ​ഡ​റി​നും ഇ​ട​യ്ക്കാ​ണ് ന​ഖം കൊ​ണ്ട് മാ​ന്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ രാ​വി​ലെ ചാ​ല​ക്കു​ടി​യി​ലും കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.

Tags : nattu vishesham Woman injured monkey attack

Recent News

Up