x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രം ദേ​ഹ​ത്ത് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു


Published: February 2, 2026 12:08 AM IST | Updated: February 2, 2026 12:08 AM IST


കോ​ത​മം​ഗ​ലം: മ​രം ദേ​ഹ​ത്ത് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പു​ന്നേ​ക്കാ​ട് ക​ണ്ണ​ന്ത്ര പ്ര​തീ​ഷ് ച​ന്ദ്ര​ൻ (42) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച അ​ടി​മാ​ലി​യി​ൽ പ​ണി​സ്ഥ​ല​ത്ത് മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ദേ​ഹ​ത്ത് വീ​ണാ​ണ് അ​പ​ക​ടം. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ൾ: നി​ഷി​മ, നി​ര​ഞ്ജ​ൻ, നി​ത്യ.

Tags : Worker die falls on him

Recent News

Up