x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​രം​ഭ​ക​ർ​ക്ക് പി​ന്തു​ണ​യേ​കി ശി​ല്​പ​ശാ​ല


Published: February 25, 2026 07:39 AM IST | Updated: February 25, 2026 07:39 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: പു​തു​താ​യി സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും നി​ല​വി​ൽ സം​രം​ഭ​ങ്ങ​ൾ തു​ട​രു​ന്ന​വ​ർ​ക്കും പി​ന്തു​ണ​യു​മാ​യി സം​രം​ഭ​ക​ത്വ ശി​ല്​പ​ശാ​ല ന​ട​ത്തി.

പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ്, മൂ​ർ​ക്ക​നാ​ട്, പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ശി​ല്പ​ശാ​ല സം​രം​ഭ​ക​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​യി. മൂ​ർ​ക്ക​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ എ. ​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​പ്രി​യ, യൂ​സു​ഫ്, ഉ​മ്മു ഹ​ബീ​ബ, പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് സ​ർ​വീ​സ് പ്രൊ​വി​ഡ​ർ ഷം​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​രം​ഭ​ക​ത്വ​ത്തി​ന്‍റെ കാ​ലി​ക പ്ര​സ​ക്തി, സം​രം​ഭം തു​ട​ങ്ങു​ന്പോ​ൾ സം​രം​ഭ​ക​ൻ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, മാ​ർ​ക്ക​റ്റിം​ഗ് എ​ന്നി​വ​യെ​ക്കു​റി​ച്ച് കെഎ​സ്എ​സ്ഐ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ൾ​ക​രീം വി​ശ​ദീ​ക​രി​ച്ചു.വ്യ​വ​സാ​യ വ​കു​പ്പ് പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് മ​ങ്ക​ട ബ്ലോ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ സി.​ജി. ബി​ജു​കു​മാ​റും വി​വി​ധ ലൈ​സ​ൻ​സു​ക​ളെ​ക്കു​റി​ച്ച് ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ എ. ​സു​നി​ലും ക്ലാ​സെ​ടു​ത്തു.

Tags :

Recent News

Up