x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക സ്കൗ​ട്ട്സ് ദി​നം ആ​ച​രി​ച്ചു


Published: February 23, 2026 05:14 AM IST | Updated: February 23, 2026 05:14 AM IST

ലോ​ക സ്കൗ​ട്സ്‌ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ടി.​ടി. തോ​മ​സി​നെ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ജോ​സ​ഫ് ഉ​ണ്ണി​യേ​പ്പി​ള്ളി​ൽ പൊ​ന്നാ​ട​യ​ണി​യിച്ച് ആ​ദ​രി​ക്കു​ന്നു.

പു​ല്ലൂ​രാം​പാ​റ: സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ ലോ​ക സ്കൗ​ട്ട് സ് ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. വ​ർ​ഷ​ങ്ങ​ളോ​ളം സ്കൗ​ട്ടി​ൽ സ​മ​ർ​പ്പി​ത സേ​വ​നം അ​നു​ഷ്ഠി​ച്ച ടി.​ടി. തോ​മ​സി​നെ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു. രാ​ജ്യ​പു​ര​സ്കാ​ർ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​പാ​ടി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ച​ട​ങ്ങി​ൽ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ജോ​സ​ഫ് ഉ​ണ്ണി​യേ​പ്പി​ള്ളി​ൽ, അ​ധ്യാ​പ​ക​രാ​യ സോ​ളി ജോ​ർ​ജ്, ബി​ജു വി. ​ഫ്രാ​ൻ​സി​സ്, പി​ന്‍റോ തോ​മ​സ്, ജി​ൻ​സി പി. ​വ​ർ​ഗീ​സ്, വി​ദ്യാ​ർ​ഥി​ക​ളാ​യ ഐ​വി​ൻ റോ​ബി, ക്രി​സ്റ്റീ​ന ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗൈ​ഡ്സ് ക്യാ​പ്റ്റ​ൻ​മാ​രാ​യ സി. ​ഷാ​രോ​ൺ, ഷീ​ബ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Kozhikode

Recent News

Up