ഒപിയിലെ എക്സ്-റേ യൂണിറ്റ് അടച്ചുപൂട്ടിയ നിലയിൽ.
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി ഒപി വിഭാഗത്തിലെ എക്സ് റേ യൂണിറ്റ് തകരാറില്‍. ദുരിതത്തിലായി രോഗികള്‍. ഒപിയിലെത്തുന്ന നിരവധി രോഗികള്‍ ഇതോടെ പുതിയ സര്‍ജിക്കല്‍ ബ്ലോക്കില്‍ പോയി വേണം എക്സ് റേ എടുക്കാന്‍. ഒപി വിഭാഗത്തിലെ എക്സ് -റേ യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
Tags : Local News Nattuvishesham Kottayam