x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു


Published: February 22, 2026 05:05 AM IST | Updated: February 22, 2026 05:05 AM IST

മാ​വേ​ലി​ക്ക​ര: കാ​ർ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കാ​യം​കു​ളം എ​ച്ച്എ​ച്ച് വൈ​എ​സി​ലെ ഇ​ല​ക്ട്രി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത വ​ട​ക്ക് ശ്രീ​ഭ​ദ്ര (കോ​ല​ട​ത്ത് വ​ട​ക്കേ​തി​ൽ) വി​ജ​യ് ശ​ങ്ക​ർ (37) ആ​ണു മ​രി​ച്ച​ത്.

കാ​യം​കു​ളം-​തി​രു​വ​ല്ല സം​സ്‌​ഥാ​ന​പാ​ത​യി​ൽ ഭ​ഗ​വ​തി​പ്പ​ടി​ക്കു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടേ​കാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. വി​ജ​യ് ശ​ങ്ക​ർ ഓ​ടി​ച്ച ബൈ​ക്കി​ൽ എ​തി​രേ​വ​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ശി​വ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ​യും വി​മ​ലാ​കു​മാ​രി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ:​ അ​ഞ്ജ​ലി (അ​ധ്യാ​പി​ക, പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ടം എ​ച്ച്എ​സ്എ​

Tags : Young man dies after car

Recent News

Up