x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു


Published: February 9, 2026 12:33 AM IST | Updated: February 9, 2026 12:33 AM IST

കാ​ട്ടാ​ക്ക​ട: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. ആ​ര്യ​നാ​ട് പ​ള്ളി​വേ​ട്ട സ്വ​ദേ​ശി അ​തു​ൽ കൃ ​ഷ​ണ​ൻ (21 )ആ​ണ് മ​രി​ച്ച​ത്. കൂ​ടെ സ​ഞ്ച​രി​ച്ച അ​മ്മ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

അ​മ്മ ആ​ശ​യു​മാ​യി ബൈ​ക്കി​ൽ വ​രു​ന്പോ​ൾ കാ​ട്ടാ​ക്ക​ട ന​ക്രം​ചി​റ കൊ​ടും വ​ള​വി​ൽ പ​ച്ച​ക്ക​റി ക​ട​യ്ക്ക് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​ന്ന വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു വ​ന്ന ബൈ​ക്ക് അ​തു​ൽ കൃ​ഷ്ണ​യു​ടെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യ്ക്കും ന​ട്ടെ​ല്ലി​നും കൈ ​കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഗോ​പ​നാ​ണ് അ​തു​ൽ കൃ ​ഷ​ണ​യു​ടെ പി​താ​വ്.

Tags : man dies after two bikes collide

Recent News

Up