x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വ് ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ചു


Published: November 14, 2025 10:18 PM IST | Updated: November 14, 2025 10:18 PM IST

കൊ​യി​ലാ​ണ്ടി: ക​ല്ലു​മ്മ​ക്കാ​യ പ​റി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ചു. കൊ​ല്ലം പ​ഞ്ചാ​യ​ത്ത് ല​ക്ഷം വീ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി​യു​ടെ മ​ക​ൻ റ​ഷീ​ദ് (22) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ട് 4.30 ഓ​ടെ കൊ​ല്ലം പാ​റ​പ്പ​ള്ളി ക​ട​പ്പു​റ​ത്ത് ക​ല്ലു​മ്മ​ക്കാ​യ പ​റി​ക്ക​വെ​യാ​ണ് അ​പ​ക​ടം. ഉ​ട​ൻ ത​ന്നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മാ​താ​വ്: റ​സി​യ.

സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ഹി​ദ്, റാ​ഫി. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. എ​ല​ത്തൂ​ർ കോ​സ്റ്റ​ൽ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തും.

Tags : Young man death

Recent News

Up