x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ ക​ട​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ


Published: November 2, 2025 11:56 PM IST | Updated: November 2, 2025 11:56 PM IST

കൊ​യി​ലാ​ണ്ടി: യു​വാ​വി​നെ ക​ട​യി​ലെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​മു​ള്ളി തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ ഷി​ജാ​ദ് (40) ആ​ണ് മ​രി​ച്ച​ത്. കൊ​യി​ലാ​ണ്ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു താ​ഴെ​യു​ള്ള പ​വ​ർ ടൂ​ൾ​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന​യാ​ളാ​ണ് ഷി​ജാ​ദ്. ഇ​ന്ന​ലെ വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ക​ട​യു​ടെ ഷ​ട്ട​ർ പ​കു​തി താ​ഴ്ത്തി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള ആ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​നെ ക​യ​ർ​പൊ​ട്ടി​ച്ച് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി

Tags : Young man died

Recent News

Up