x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവാവ് തീ​കൊ​ളു​ത്തി മരിച്ചു


Published: February 22, 2026 11:43 PM IST | Updated: February 22, 2026 11:43 PM IST

അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു. പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര റ​ഫീ​ക്ക് മ​ൻ​സി​ലി​ൽ റ​ഫീ​ക്കാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പെ​ട്രോ​ൾ ഒ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്. തീ​യും പു​ക​യും ക​ണ്ടു ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തെ​ത്തി​യ അ​ഞ്ച​ല്‍ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് റ​ഫീ​ക്കി​നെ അ​ഞ്ച​ലി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. 50 ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റ റ​ഫീ​ക്കി​നെ പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ല്‍ വൈ​കി​ട്ടോ​ടെ​മ​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്നേ സ​മാ​ന​മാ​യ രീ​തി​യി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​ട്ടു​ള്ള ആ​ളാ​ണ് റ​ഫീ​ക്ക്. കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​ണ്.

Tags : Young man fire and died

Recent News

Up