x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ജി​യ ന​സ്റി​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ദ​രി​ച്ചു


Published: February 19, 2026 06:02 AM IST | Updated: February 19, 2026 06:02 AM IST

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സി​സ് വാ​ളാ​ട് നാ​ജി​യ ന​സ്റി​ന് ഉ​പ​ഹാ​രം ന​ൽ​കു​ന്നു.

മാ​ന​ന്ത​വാ​ടി: ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന എ​ഴു​പ​ത്തി ഏ​ഴാ​മ​ത് റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ൽ കേ​ര​ള ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റി​നെ പ്ര​ധി​നി​ധാ​നം ചെ​യ്ത് ഓ​ൾ ഇ​ന്ത്യ ക​ർ​ത്ത​വ്യ​പ​ഥി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യ നാ​ജി​യ ന​സ്റി​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ർ പു​ന​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സി​സ് വാ​ളാ​ട് ഉ​പ​ഹാ​രം ന​ൽ​കി. ബാ​ബു പു​ളി​ക്ക​ൽ, കെ​എ​സ്‌​യു ബ്ലോ​ക്ക് പ്ര​വ​സി​ഡ​ന്‍റ് ആ​തി​ൽ മു​ഹ​മ്മ​ദ്, ഷ​റ​ഫു മാ​ന​ന്ത​വാ​ടി, ജി​ജേ​ഷ് ഗോ​പി, മു​കേ​ഷ്, നു​സൈ​ബ, സി​നി ജോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up