x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ത്ത് കോ​ൺ​ഗ്ര​സ് രാ​പ്പ​ക​ൽ​സ​മ​രം ആ​രം​ഭി​ച്ചു


Published: February 11, 2026 01:37 AM IST | Updated: February 11, 2026 01:37 AM IST

തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്പി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് രാ​പ്പ​ക​ൽ സ​മ​രം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ അ​റ​സ്റ്റ്, പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ങ്ങ​ൾ, ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള എ​ന്നി​വ​യ്ക്കെ​തി​രേ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു​മു​ന്പി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് രാ​പ്പ​ക​ൽ​സ​മ​രം ആ​രം​ഭി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ മു​ഖ്യാ​തി​ഥി​യാ​യി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​ സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ജ​ന, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ.​സി. പ്ര​മോ​ദ്, കാ​വ്യ ര​ഞ്ജി​ത്ത്, സം​സ്ഥാ​ന​സെ​ക്ര​ട്ട​റി അ​ഡ്വ. സു​ഷി​ൽ ഗോ​പാ​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​റി​ൻ തേ​ർ​മ​ഠം, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​സു​മേ​ഷ്, അ​ൽ​ജോ ചാ​ണ്ടി, മ​ഹേ​ഷ് കാ​ർ​ത്തി​കേ​യ​ൻ, ഒ. ​ശ്രീ​കൃ​ഷ്ണ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജെ​യ്ജു സെ​ബാ​സ്റ്റ്യ​ൻ, ടി.​എം. രാ​ജീ​വ്, ടി.​എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ശോ​ഭ സു​ബി​ൻ, കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് തൃ​ശൂ​ർ ജി​ല്ലാ ചെ​യ​ർ​മാ​ൻ ജെ​യിം​സ് മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Youth Congress nattuvishesham local news

Recent News

Up