x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കപ​ക​ട​ത്തി​ൽ യു​വാ​വ് മരിച്ചു


Published: January 19, 2026 12:37 AM IST | Updated: January 19, 2026 12:37 AM IST

കു​ണ്ട​റ : നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ചെ​മ്മ​ക്കാ​ട് ക​ല്ലം​വി​ള തെ​ക്ക​തി​ൽ അ​ഭി​ന​വ് (19) ആ​ണ് മ​രി​ച്ച​ത്. പെ​രി​നാ​ട് അ​ഞ്ചാം​കു​റ്റി ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നു ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Tags : nattu vishesham Youth dies bike accident

Recent News

Up