x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഗ​ര​റ്റ് വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യി​ല്ല; യു​വാ​വി​നെ അ​ഞ്ചം​ഗ സം​ഘം ബി​യ​ർ കു​പ്പി​ക്ക് അ​ടി​ച്ചു


Published: February 9, 2026 10:44 PM IST | Updated: February 9, 2026 10:44 PM IST

കൊ​ച്ചി: സി​ഗ​ര​റ്റ് വാ​ങ്ങാ​ൻ പൈ​സ ന​ൽ​കാ​തി​രു​ന്ന യു​വാ​വി​നെ അ​ഞ്ചം​ഗ സം​ഘം ബി​യ​ർ കു​പ്പി കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി. ആ​ല​പ്പു​ഴ രാ​മ​ങ്ക​രി നാ​ല്പ​തി​ൽ ചി​റ വീ​ട്ടി​ൽ ജെ​സി​ൻ ജോ​സി​നാ​ണ് (24) അ​ടി​യേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ എ​റ​ണാ​കു​ളം ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. അ​ഞ്ചം​ഗ സം​ഘം യു​വാ​വി​നെ ബി​യ​ർ കു​പ്പി​കൊ​ണ്ട് അ​ടി​ക്കു​ക​യും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ യു​വാ​വ് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​രാ​തി​യി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ചു​പേ​ർ​ക്കെ​തി​രെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Tags : gang attack police case kerala police

Recent News

Up