x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ.​എം. ആ​രി​ഫി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു


Published: December 26, 2025 01:59 PM IST | Updated: December 26, 2025 01:59 PM IST

ആ​ല​പ്പു​ഴ: മു​ന്‍ എം​പി​യും സി​പി​എം നേ​താ​വു​മാ​യ എ.​എം. ആ​രി​ഫി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. നേ​രി​യ പ​രി​ക്കേ​റ്റ ആ​രി​ഫി​നെ ചേ​ര്‍​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ചേ​ര്‍​ത്ത​ല ദേ​വീ ക്ഷേ​ത്ര​ത്തി​ന് തെ​ക്ക് വ​ശ​ത്താ​ണ് അ​പ​ക​ടം. ഓ​ട്ടോ​യു​ടെ പി​ന്നി​ല്‍ ഇ​ടി​ച്ച കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു.

Tags : A.M. Arif accident vehicle

Recent News

Up