x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടിയെ ആക്രമിച്ച കേസ്: രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന് അഭിഭാഷക ടി.ബി. മിനി


Published: December 12, 2025 11:29 AM IST | Updated: December 12, 2025 11:29 AM IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി.

തനിക്കു നേരെ വ്യക്തി അധിക്ഷേപവും നുണ പ്രചരിപ്പിക്കലും ഉണ്ടാകുന്നുവെന്നും വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ‌ പറയാനുണ്ടെന്നും അഭിഭാഷക മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags : Actress attack case Lawyer T.B. Mini cyber attack

Recent News

Up