x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എജിഐ സുവര്‍ണ ജൂബിലി പുരസ്‌കാരം പ്രഫ. എം. തോമസ് മാത്യുവിന്


Published: January 29, 2026 03:02 AM IST | Updated: January 29, 2026 03:02 AM IST

കൊ​​ച്ചി: ഡ​​ല്‍ഹി ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന എ​​ഴു​​ത്തു​​കാ​​രു​​ടെ സം​​ഘ​​ട​​ന​​യാ​​യ ഓ​​ഥേ​​ഴ്‌​​സ് ഗി​​ല്‍ഡ് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ കേ​​ര​​ള ചാ​​പ്റ്റ​​ര്‍ ഏ​​ര്‍പ്പെ​​ടു​​ത്തി​​യ സു​​വ​​ര്‍ണ ജൂ​​ബി​​ലി പു​​ര​​സ്‌​​കാ​​രം സാ​​ഹി​​ത്യ​​കാ​​ര​​ന്‍ പ്ര​​ഫ. എം. ​​തോ​​മ​​സ് മാ​​ത്യു​​വി​​ന്.

15,000 രൂ​​പ​​യും പ്ര​​ശ​​സ്തിപ​​ത്ര​​വും അ​​ട​​ങ്ങു​​ന്ന പു​​ര​​സ്‌​​കാ​​രം സ​​മ​​സ്ത കേ​​ര​​ള സാ​​ഹി​​ത്യ പ​​രി​​ഷ​​ത്ത് ഹാ​​ളി​​ല്‍ മാ​​ര്‍ച്ച് 21 ന​​ട​​ക്കു​​ന്ന സു​​വ​​ര്‍ണ ജൂ​​ബി​​ലി സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നച​​ട​​ങ്ങി​​ല്‍ സ​​മ്മാ​​നി​​ക്കു​​മെ​​ന്ന് ഓ​​ഥേ​​ഴ്‌​​സ് എ​​ജി​​ഐ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​എ​​സ്.​​എ​​സ്. അ​​വ​​സ്തി, പ​​രി​​ഷ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ടി.​​എ​​സ്. ജോ​​യ്, എ​​ജി​​ഐ ക​​ണ്‍വീ​​ന​​ര്‍ പ്ര​​ഫ. വി.​​എ. വ​​ര്‍ഗീ​​സ് എ​​ന്നി​​വ​​ര്‍ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

Tags : Prof. M. Thomas Mathew Award Golden Jubilee AGI

Recent News

Up