x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം; ഇ​ട​പ്പ​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​ക്ക് രോ​ഗ​ബാ​ധ


Published: November 2, 2025 08:59 AM IST | Updated: November 2, 2025 09:37 AM IST

കൊ​ച്ചി: വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം. പു​തി​യ കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് കൊ​ച്ചി​യി​ലാ​ണ്. ഇ​ട​പ്പ​ള്ളി​യി​ല്‍ താ​മ​സി​ക്കു​ന്ന ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​ക്കാ​ണ് രോ​ഗ​ബാ​ധ.

ഇ​യാ​ളു​ടെ സാം​പി​ളു​ക​ള്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. രോ​ഗി നി​ല​വി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ര​ണ്ട് ദി​വ​സം മു​ന്‍​പാ​ണ് സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം മൂ​ലം ഉ​ണ്ടാ​യ അ​വ​സാ​ന മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ തെ​ങ്ങും​കോ​ട് സ്വ​ദേ​ശി​നി സ​ര​സ​മ്മ (85) ആ​ണ് മ​രി​ച്ച​ത്. 17 ദി​വ​സ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

Tags : Amoebic encephalitis kochi

Recent News

Up