x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം; ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു


Published: November 22, 2025 11:45 PM IST | Updated: November 22, 2025 11:45 PM IST

കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പ​യ്യോ​ളി തു​റ​യൂ​ർ ചൂ​ര​ക്കാ​ട് വ​യ​ൽ നെ​ടു​ങ്കു​നി താ​ഴ​ത്ത് സ​ര​സു (58) ആ​ണ് മ​രി​ച്ച​ത്.

ഒ​രു മാ​സ​മാ​യി സ​ര​സു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: ച​ന്ദ്ര​ൻ. മ​ക​ൻ: നി​ധി​ൻ. അ​മീ​ബി​ക് മ​സ്‌​തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ള​ട​ക്കം ര​ണ്ടു പേ​ർ കൂ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

17 പേ​രാ​ണ് ഇ​തു​വ​രെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഇ​തി​ൽ ആ​റു പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

 

Tags : amoebic meningoencephalitis die kozhikode medical college

Recent News

Up