x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം; ഒ​രാ​ളു​ടെ ക​ണ്ണി​ന് ഗു​രു​ത​ര പ​രി​ക്ക്


Published: December 11, 2025 06:52 AM IST | Updated: December 11, 2025 07:04 AM IST

പാ​ല​ക്കാ​ട്: ക​ല്ലേ​ക്കാ​ട് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം. ഡി​സി​സി സെ​ക്ര​ട്ട​റി ന​ന്ദാ​ബാ​ല​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ ഒ​രു സം​ഘം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക്കും സം​ഘ​ത്തി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ളു​ടെ ക​ണ്ണി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി​യെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.

Tags : kerala police crimenews palakkad congress

Recent News

Up