x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​ക​ണം: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്


Published: November 10, 2025 04:13 AM IST | Updated: November 10, 2025 04:13 AM IST

തൃ​​​​​​ശൂ​​​​​​ർ: അ​​​​​​വ​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യ്ക്കെ​​​​​​തി​​​​​​രേ ഉ​​​​​​യ​​​​​​ർ​​​​​​ത്തെ​​​​​​ഴു​​​​​​ന്നേ​​​​​​ൽ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും വീ​​​​​​ണ്ടു​​​​​​മൊ​​​​​​രു വി​​​​​​മോ​​​​​​ച​​​​​​ന​​​​​​സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​ക്കു ത​​​​​​ള്ളി​​​​​​വി​​​​​​ട​​​​​​രു​​​​​​തെ​​​​​​ന്നും തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പും സി​​​​​​ബി​​​​​​സി​​​​​​ഐ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റു​​​​​​മാ​​​​​​യ മാ​​​​​​ർ ആ​​​​​​ൻ​​​​​​ഡ്രൂ​​​​​​സ് താ​​​​​​ഴ​​​​​​ത്ത്. അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​താ​​​​​​ത​​​​​​ല സ​​​​​​മു​​​​​​ദാ​​​​​​യ ജാ​​​​​​ഗ്ര​​​​​​താ​​​​​​സ​​​​​​ദ​​​​​​സ് തൃ​​​​​​ശൂ​​​​​​ർ സെ​​​​​​ന്‍റ് തോ​​​​​​മ​​​​​​സ് കോ​​​​​​ള​​​​​​ജി​​​​​​ലെ മാ​​​​​​ർ ജേ​​​​​​ക്ക​​​​​​ബ് തൂ​​​​​​ങ്കു​​​​​​ഴി ന​​​​​​ഗ​​​​​​റി​​​​​​ൽ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്തു പ്ര​​​​​​സം​​​​​​ഗി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ദ്ദേ​​​​​​ഹം.


തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​ക്കു​​​​​​ന്ന കാ​​​​​​ല​​​​​​ത്ത് പ​​​​​​ല​​​​​​യി​​​​​​ട​​​​​​ത്തും ജ​​​​​​യ​​​​​​പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​ങ്ങ​​​​​​ൾ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ ന​​​​​​മു​​​​​​ക്കും പ​​​​​​ങ്കു​​​​​​ണ്ട്. നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ലും സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലും പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്ക​​​​​​ണം. രാ​​​​​​ജ്യ​​​​​​ത്തു ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ൾ വ​​​​​​ർ​​​​​​ധി​​​​​​ച്ചു.

ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട ഉ​​​​​​റ​​​​​​പ്പു​​​​​​ന​​​​​​ൽ​​​​​​കു​​​​​​ന്ന മ​​​​​​ത​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യം ഹ​​​​​​നി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു. വ​​​​​​ന​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലും തീ​​​​​​ര​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തും വാ​​​​​​ണി​​​​​​ജ്യ​​​​​​രം​​​​​​ഗ​​​​​​ത്തു​​​​​​മു​​​​​​ള്ള പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും ച​​​​​​ർ​​​​​​ച്ച് ആ​​​​​​ക്ട് അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന് ക്രൈ​​​​​​സ്ത​​​​​​വ​​​​​​രു​​​​​​ടെ സ്വ​​​​​​ത്ത് പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്കാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​വും സ്കൂ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ പ്രാ​​​​​​ർ​​​​​​ഥ​​​​​​ന​​​​​​ക​​​​​​ൾ പാ​​​​​​ടി​​​​​​ല്ലെ​​​​​​ന്ന നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളും ചെ​​​​​​റു​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും ഇ​​​​​​ത്ത​​​​​​രം കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ കോ​​​​​​ണ്‍​ഗ്ര​​​​​​സ് ജാ​​​​​​ഗ്ര​​​​​​ത പാ​​​​​​ലി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും മാ​​​​​​ർ ആ​​​​​​ൻ​​​​​​ഡ്രൂ​​​​​​സ് താ​​​​​​ഴ​​​​​​ത്ത് പ​​​​​​റ​​​​​​ഞ്ഞു.


അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത സ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്രാ​​​​​​ൻ മാ​​​​​​ർ ടോ​​​​​​ണി നീ​​​​​​ല​​​​​​ങ്കാ​​​​​​വി​​​​​​ൽ, വി​​​​​​കാ​​​​​​രി ജ​​​​​​ന​​​​​​റാ​​​​​​ൾ മോ​​​​​​ണ്‍. ജെ​​​​​​യ്സ​​​​​​ൻ കൂ​​​​​​നം​​​​​​പ്ലാ​​​​​​ക്ക​​​​​​ൽ, പാ​​​​​​സ്റ്റ​​​​​​റ​​​​​​ൽ കൗ​​​​​​ണ്‍​സി​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ജോ​​​​​​ഷി വ​​​​​​ട​​​​​​ക്ക​​​​​​ൻ, ക​​​​​​ത്തോ​​​​​​ലി​​​​​​ക്ക കോ​​​​​​ണ്‍​ഗ്ര​​​​​​സ് ഗ്ലോ​​​​​​ബ​​​​​​ൽ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് രാ​​​​​​ജീ​​​​​​വ് കൊ​​​​​​ച്ചു​​​​​​പ​​​​​​റ​​​​​​ന്പി​​​​​​ൽ, ഗ്ലോ​​​​​​ബ​​​​​​ൽ മാ​​​​​​തൃ​​​​​​വേ​​​​​​ദി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ബീ​​​​​​ന ജോ​​​​​​ഷി, ക​​​​​​ത്തോ​​​​​​ലി​​​​​​ക്ക കോ​​​​​​ണ്‍​ഗ്ര​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ. ​​​​​​ജോ​​​​​​ബി കാ​​​​​​ക്ക​​​​​​ശേ​​​​​​രി എ​​​​​​ന്നി​​​​​​വ​​​​​​ർ പ്ര​​​​​​സം​​​​​​ഗി​​​​​​ച്ചു. സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ഭീ​​​​​​മ​​​​​​ഹ​​​​​​ർ​​​​​​ജി മാ​​​​​​ർ ആ​​​​​​ൻ​​​​​​ഡ്രൂ​​​​​​സ് താ​​​​​​ഴ​​​​​​ത്ത് ഡോ. ​​​​​​ജോ​​​​​​ബി കാ​​​​​​ക്ക​​​​​​ശേ​​​​​​രി​​​​​​ക്കു കൈ​​​​​​മാ​​​​​​റി.

Tags : Mar Andrews below

Recent News

Up