x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ​നി​ന്ന് ബൈ​ക്ക് ക​വ​ർ​ച്ച; പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സ്


Published: January 9, 2026 07:52 AM IST | Updated: January 9, 2026 07:52 AM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സ്. മാ​ന​വി​യം വീ​ഥി​യി​ൽ​നി​ന്ന് അ​മ​ൽ സു​രേ​ഷി​നെ​യാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് ഇ​ന്ന​ലെ രാ​ത്രി​യോ​ടു​കൂ​ടി പി​ടി​കൂ​ടി​യ​ത്. ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ പ​രാ​തി പ​റ​യാ​ൻ എ​ത്തി​യ യു​വാ​വ് ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട പോ​ലീ​സു​കാ​ര​ന്‍റെ ബൈ​ക്ക് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

Tags : Bike theft Commissioner's Office Police arrest suspect

Recent News

Up