പാറത്തോട് പഞ്ചായത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു
കോട്ടയം ബ്യൂറോ
Published: December 13, 2025 10:28 AM IST | Updated: December 13, 2025 11:21 AM IST
കോട്ടയം: കോട്ടയം പാറത്തോട് പഞ്ചായത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. വെളിച്ചിയാനി മൂന്നാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സജി കുരീക്കാട്ട് 82 വോട്ടിന് വിജയിച്ചു.