x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പീ​ക്ക​റെ അ​ന്ധ​നാ​ക്കി മു​ഖം മ​റ​യ്ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ഭൂ​ഷ​ണമല്ല: എ.​എ​ൻ. ഷം​സീ​ർ


Published: February 4, 2026 01:39 AM IST | Updated: February 4, 2026 01:39 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബാ​​​​ന​​​​ർ ഉ​​​​യ​​​​ർ​​​​ത്തി അം​​​​ഗ​​​​ങ്ങ​​​​ളെ കാ​​​​ണാ​​​​നാ​​​​കാ​​​​ത്ത വി​​​​ധം സ്പീ​​​​ക്ക​​​​റെ അ​​​​ന്ധ​​​​നാ​​​​ക്കി മു​​​​ഖം​​​മ​​​​റ​​​​യ്ക്കു​​​​ന്ന​​​​തു ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​നു ഭൂ​​​​ഷ​​​​ണ​​​​മ​​​​ല്ലെ​​​​ന്ന് സ്പീ​​​​ക്ക​​​​ർ എ.​​​​എ​​​​ൻ. ഷം​​​​സീ​​​​ർ. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു മാ​​​​ത്ര​​​​മ​​​​ല്ല, സ്പീ​​​​ക്ക​​​​ർ​​​​ക്കും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ണ്ട്.

സ്പീ​​​​ക്ക​​​​റു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു​​​മേ​​​​ലാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷം ക​​​​യ​​​​റു​​​​ന്ന​​​​തെ​​​​ന്ന് ഓ​​​​ർ​​​​ക്ക​​​​ണം -സ്പീ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞു.

Tags : A.N. Shamsir democracy Niyamasabha Speaker

Recent News

Up