x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജ​റ്റി​ല്‍ വി​ശ്വ​ക​ര്‍​മ​ജ​രെ അ​വ​ഗ​ണി​ച്ചു: വി​എ​സ്എ​സ്


Published: January 30, 2026 12:06 AM IST | Updated: January 30, 2026 12:06 AM IST

ച​​ങ്ങ​​നാ​​ശേ​​രി: വി​​ശ്വ​​ക​​ര്‍​മ സ​​മു​​ദാ​​യ​​ത്തെ​​യും പ​​ര​​മ്പ​​രാ​​ഗ​​ത തൊ​​ഴി​​ലാ​​ളി​​ക​​ളെ​​യും സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ല്‍ പൂ​​ര്‍​ണ​​മാ​​യും അ​​വ​​ഗ​​ണി​​ച്ച​​തി​​ല്‍ വി​​ശ്വ​​ക​​ര്‍​മ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി സം​​സ്ഥാ​​ന സ​​മി​​തി പ്ര​​തി​​ഷേ​​ധി​​ച്ചു.

സ​​മു​​ദാ​​യം ഏ​​റെ​​ക്കാ​​ല​​മാ​​യി ഉ​​ന്ന​​യി​​ക്കു​​ന്ന ഒ​​രു ആ​​വ​​ശ്യം​​പോ​​ലും പ​​രി​​ഗ​​ണി​​ച്ചി​​ല്ലെ​​ന്ന് സ​​മി​​തി പ്ര​​സ്താ​​വ​​ന​​യി​​ല്‍ പ​​റ​​ഞ്ഞു.

Tags : Kerala Budget Vishwakarmaja VSS

Recent News

Up