x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ദ​ത്തി​നി​ല്ല; പ​റ​ഞ്ഞ​ത് ശ​രി​യാ​ണോ​യെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ മ​ന​സാ​ക്ഷി​യോ​ട് ചോ​ദി​ക്ക​ണം: ചാ​ണ്ടി ഉ​മ്മ​ൻ


Published: January 23, 2026 11:54 PM IST | Updated: January 23, 2026 11:57 PM IST

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി ത​ന്‍റെ കു​ടും​ബം ത​ക​ർ​ത്തെ​ന്ന കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ. പ​റ​ഞ്ഞ​ത് ശ​രി​യാ​ണോ​യെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ സ്വ​ന്തം മ​ന​സാ​ക്ഷി​യോ​ട് ചോ​ദി​ക്ക​ണം. കൂ​ടു​ത​ൽ വി​വാ​ദ​ത്തി​നി​ല്ലെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

ബാ​ല​കൃ​ഷ്ണ​പി​ള്ള സാ​റി​ന്‍റെ കു​ടും​ബ​വു​മാ​യി ഞ​ങ്ങ​ൾ വ​ള​രെ അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് വ​യ്യാ​ത്ത സ​മ​യ​ത്ത് ത​ന്‍റെ അ​മ്മ പ്രാ​ർ​ഥി​ക്കു​മാ​യി​രു​ന്നു. ഗ​ണേ​ഷ് വ​ലി​യ പ്ര​തീ​ക്ഷ​യു​ള്ള നേ​താ​വാ​യി​രു​ന്നു. അ​ത് അ​സ്ഥാ​ന​ത്താ​യോ​യെ​ന്നു മാ​ത്ര​മേ താ​ൻ പ​റ​ഞ്ഞി​ട്ടു​ള്ളൂ.

പി​താ​വി​നെ കൂ​ടു​ത​ൽ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. സോ​ളാ​ര്‍​ക്കേ​സി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യെ വേ​ട്ട​യാ​ടി​യ​ത് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ചാ​ണ്ടി ഉ​മ്മ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു.

Tags : Chandy Oommen K. B. Ganesh Kumar Oommen Chandy

Recent News

Up