x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​മേ​യ​ത്തി​ന് പി​ന്തു​ണ ന​ൽ​കി​യ​തി​ന് ന​ന്ദി; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത്


Published: January 24, 2026 09:05 PM IST | Updated: January 24, 2026 09:05 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് കേ​ര​ള എ​ന്ന് മാ​റ്റി കേ​ര​ളം എ​ന്നാ​ക്കു​ന്ന​തി​നാ​യി നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച​തി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് ന​ന്ദി അ​റി​യി​ച്ച് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ബ്രി​ട്ടീ​ഷു​കാ​ര്‍ കൊ​ണ്ടു​വ​ന്ന കേ​ര​ള എ​ന്ന പേ​ര് കേ​ര​ളം എ​ന്നാ​ക്കു​ന്ന​തി​ലൂ​ടെ യ​ഥാ​ര്‍​ഥ നാ​മം പു​ന​സ്ഥാ​പി​ക്കു​ക​യാ​ണ് ന​മ്മ​ള്‍ ചെ​യ്യു​ന്ന​തെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ന​ല്‍​കി​യ പി​ന്തു​ണ​യി​ല്‍ സ​ന്തോ​ഷം ഉ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഷ​യും സം​സ്കാ​ര​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഒ​പ്പം നി​ൽ​ക്കു​ന്ന​തി​ൽ സ​ന്തോ​ഷം എ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

Tags : Chief Minister pinarayi vijayan Rajiv Chandrasekhar

Recent News

Up