x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'മുഖ്യമന്ത്രിയുടെ സന്ദേശം ഡാറ്റ മോഷണം': അന്വേഷണം വേണമെന്ന് പ്രതിപക്ഷം


Published: February 23, 2026 01:31 PM IST | Updated: February 23, 2026 01:31 PM IST

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി സന്ദേശം അയച്ച സംഭവം ഡാറ്റ മോഷണമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു.

സ്പാർക്കിൽ നിന്നുള്ള ഡാറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് മോഷ്ടിച്ചു. ചട്ട ലംഘനമാണ് നടത്തിയിരിക്കുന്നത്. 77 ലക്ഷം പേരുടെ ഡാറ്റ ചോർത്തി. ഇതേക്കുറിച്ചു അന്വേഷണം വേണം. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷം പറഞ്ഞു.

Tags : Chief Minister Pinarayi Vijayan Opposition investigation Kerala Assembly

Recent News

Up