x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​​ദേ​​​ശ വി​​​മാ​​​ന സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്ക​ലും ടി​ക്ക​റ്റ് കൊ​ള്ള​യും കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​മെന്ന് മു​ഖ്യ​മ​ന്ത്രി


Published: February 4, 2026 11:22 PM IST | Updated: February 4, 2026 11:22 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ വി​​​മാ​​​ന സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്ത​​​ലാ​​​ക്ക​​​ലും ഉ​​​ത്സ​​​വ സീ​​​സ​​​ണു​​​ക​​​ളി​​​ൽ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ത്ത​​​ലും ന​​​ട​​​ത്തി വി​​​ദേ​​​ശ മ​​​ല​​​യാ​​​ളി​​​ക​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​കു​​​യാ​​ണെ​​ന്നും വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ളെ നി​​​ല​​​യ്ക്കു നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു വീ​​​ണ്ടും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്ന​​​തും ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തും ത​​​ട​​​യാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് കേ​​​ര​​​ളം വീ​​​ണ്ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വു​​​മാ​​​യു​​​ള്ള കെ.​​​പി. കു​​​ഞ്ഞ​​​മ്മ​​​ദ് കു​​​ട്ടി​​​യു​​​ടെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ൽ പ്ര​​​മേ​​​യ​​​ത്തി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

Tags : foreign flight services Chief Minister ticket theft

Recent News

Up