x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് മെ​ഗാ​ക്വി​സ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഞാ​യ​റാ​ഴ്ച


Published: February 19, 2026 01:05 AM IST | Updated: February 19, 2026 01:05 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച ചീ​​​ഫ് മി​​​നി​​​സ്റ്റേ​​​ഴ്സ് മെ​​​ഗാ​​​ക്വി​​​സി​​​ന്‍റെ ആ​​​ദ്യ എ​​​ഡി​​​ഷ​​​ൻ ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ​​​യും സ​​​മ്മാ​​​ന​​​ദാ​​​ന ച​​​ട​​​ങ്ങും ഞാ​​​യ​​​റാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ൺമെന്‍റ് വി​​​മെ​​​ൻ​​​സ് കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും.

രാ​​​വി​​​ലെ 9.30ന് ​​​കോ​​​ള​​​ജ് വി​​​ഭാ​​​ഗം മ​​​ത്സ​​​ര​​​വും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.30ന് ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗം മ​​​ത്സ​​​ര​​​വും ന​​​ട​​​ക്കും. സ്കൂ​​​ൾ, കോ​​​ള​​​ജ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ഏ​​​ക​​​ദേ​​​ശം അ​​​ഞ്ചു ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യും വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യും ചെ​​​യ്യും.

Tags : Chief Ministers Mega Quiz Grand Finale

Recent News

Up