x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​ന് ജീ​വ​പ​ര്യ​ന്തം


Published: November 1, 2025 10:05 PM IST | Updated: November 1, 2025 10:05 PM IST

പ​ത്ത​നം​തി​ട്ട: സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. 2015-ൽ ​തി​രു​വ​ല്ല ക​ട​പ്ര ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന കെ.​വി. സാ​മു​വേ​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് വി​ധി.

കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് അം​ഗ​വും പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ ടി.​കെ. കു​രു​വി​ള​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി - 3 ആ​ണ് കേ​സി​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Tags : Congress CPM murder case

Recent News

Up