x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​​ച്ച് ബെ​​ഹാ​​ര

കൂ​​ച്ച് ബെ​​ഹാ​​ര്‍
Published: November 19, 2025 01:01 AM IST | Updated: November 19, 2025 01:01 AM IST

വ​​യ​​നാ​​ട്: കൂ​​ച്ച് ബെ​​ഹാ​​ര്‍ ട്രോ​​ഫി​​യി​​ല്‍ പ​​ഞ്ചാ​​ബി​​നെ​​തി​​രെ ഇ​​ന്നിം​​ഗ്‌​​സ് തോ​​ല്‍​വി ഒ​​ഴി​​വാ​​ക്കാ​​ന്‍ കേ​​ര​​ളം പൊ​​രു​​തു​​ന്നു. 251 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് ലീ​​ഡ് വ​​ഴ​​ങ്ങി​​യ കേ​​ര​​ളം ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ലും ത​​ക​​ര്‍​ന്നു.

മൂ​​ന്നാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കു​​മ്പോ​​ള്‍ കേ​​ര​​ളം ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ നാ​​ല് വി​​ക്ക​​റ്റി​​ന് 81 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്. ആ​​റ് വി​​ക്ക​​റ്റു​​ക​​ള്‍ ശേ​​ഷി​​ക്കേ ഇ​​ന്നിം​​ഗ്‌​​സ് തോ​​ല്‍​വി ഒ​​ഴി​​വാ​​ക്കാ​​ന്‍ കേ​​ര​​ള​​ത്തി​​ന് 170 റ​​ണ്‍​സ് കൂ​​ടി വേ​​ണം.

സ്‌​​കോ​​ര്‍: കേ​​ര​​ളം 255, 81/4. പ​​ഞ്ചാ​​ബ് 506/9 ഡി​​ക്ല​​യേ​​ഡ്. ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടി​​യ അ​​ര്‍​ജു​​ന്‍ രാ​​ജ്പു​​തി​​ന്‍റെ ഇ​​ന്നിം​​ഗ്‌​​സാ​​ണ് പ​​ഞ്ചാ​​ബി​​നു ക​​രു​​ത്താ​​യ​​ത്. 240 പ​​ന്തി​​ല്‍​നി​​ന്ന് 200 റ​​ണ്‍​സു​​മാ​​യി അ​​ര്‍​ജു​​ന്‍ പു​​റ​​ത്താ​​കാ​​തെ നി​​ന്നു.

Tags : Cooch Behar Cooch Behar trophy

Recent News

Up