x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട്ട് സി​പി​എം നേ​താ​വി​ന്‍റെ വീ​ട്ടി​ലെ കാ​റും ബൈ​ക്കും ക​ത്തി​യ നി​ല​യി​ൽ


Published: January 26, 2026 10:21 AM IST | Updated: January 26, 2026 10:21 AM IST

പാ​ല​ക്കാ​ട്: സി​പി​എം നേ​താ​വി​ന്‍റെ വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റും ബൈ​ക്കും ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ. പാ​ല​ക്കാ​ട് കാ​രാ​കു​റു​ശി കി​ളി​രാ​നി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി താ​ഴ​ത്തെ​ക​ല്ല​ടി യൂ​സ​ഫി​ന്‍റെ വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : CPM leader vechicle burnt

Recent News

Up