x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎം ആ​യു​ധം താ​ഴെ​ വ​യ്ക്ക​ണം: സ​ണ്ണി ജോ​സ​ഫ്


Published: December 17, 2025 02:06 AM IST | Updated: December 17, 2025 02:06 AM IST

ക​​​ണ്ണൂ​​​ർ: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ജ​​​ന​​​വി​​​ധി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​ഴി​​​മ​​​തി​​​ക്കും മാ​​​ര്‍​ക്സി​​​സ്റ്റ് പാ​​​ര്‍​ട്ടി​​​യു​​​ടെ അ​​​ക്ര​​​മ​​​രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​നും എ​​​തി​​​രാ​​​ണെ​​​ന്ന യാ​​​ഥാ​​​ര്‍​ഥ്യം ഉ​​​ള്‍​ക്കൊ​​​ണ്ട് ആ​​​യു​​​ധം താ​​​ഴെ​​​വ​​​യ്ക്കാ​​​ന്‍ സി​​​പി​​​എം ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നാ​​​ട്ടി​​​ല്‍ സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന് കൈ​​​പ്പ​​​ത്തി ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത് സ്‌​​​ഫോ​​​ട​​​ക വ​​​സ്തു കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Tags : Sunny Joseph CPM down its arms

Recent News

Up