x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം സം​സ്ഥാ​ന സ​മി​തി നാ​ളെ


Published: January 23, 2026 06:10 AM IST | Updated: January 23, 2026 06:10 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം ഇ​​​ന്നും സം​​​സ്ഥാ​​​ന സ​​​മി​​​തി നാ​​​ളെ​​​യും ചേ​​​രും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ലെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്യും.


വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ത​​​ന്നെ​​​യാ​​​ണു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യും പ്ര​​​ധാ​​​ന​​​മാ​​​യും ച​​​ർ​​​ച്ച ചെ​​​യ്യു​​​ക. ര​​​ണ്ടു യോ​​​ഗ​​​ങ്ങ​​​ളി​​​ലും പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ ബേ​​​ബി പ​​​ങ്കെ​​​ടു​​​ക്കും.

Tags : CPM State Committee Meeting

Recent News

Up