x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ​യു​ള്ള ര​ണ്ടു പ​രാ​തി​ക​ളി​ലും അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്


Published: December 13, 2025 02:33 AM IST | Updated: December 13, 2025 02:33 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള ര​​​ണ്ടു ലൈം​​​ഗി​​​കപീ​​​ഡ​​​ന പ​​​രാ​​​തി​​​ക​​​ളി​​​ലും അ​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ചി​​​നു കൈ​​​മാ​​​റി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലെ ആ​​​ദ്യ കേ​​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലീ​​​സ് ഡി​​​സി​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​ത്തി​​ലു​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​നാ​​​യി​​​രു​​​ന്നു.

ഈ ​​​കേ​​​സാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് കൈ​​​മാ​​​റി​​​യ​​​ത്. ക്രൈം​​​ബ്രാ​​​ഞ്ച് കൊ​​​ല്ലം ഡി​​​വൈ​​​എ​​​സ്പി എ​​​സ്. സാ​​​നി​​​ക്കാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ചു​​​മ​​​ത​​​ല. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ എ​​​ഐ​​​ജി ജി.​​​പൂ​​​ങ്കു​​​ഴ​​​ലി മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കും.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ 23കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സ് പ​​​ത്ത​​​നം​​​തി​​​ട്ട ക്രൈം ​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി​​​യും അ​​​ന്വേ​​​ഷി​​​ക്കും.

ര​​​ണ്ടാ​​​മ​​​ത്തെ കേ​​​സി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​നു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന ഉ​​​പാ​​​ധി​​​യോ​​​ടെ​​​യാ​​​ണ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി രാ​​​ഹു​​​ലി​​​ന് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

 രാ​ഹു​ൽ ഫ്ലാ​റ്റ് ഒ​ഴി​യ​ണ​മെ​ന്ന് അ​സോ.

പാ​​​ല​​​ക്കാ​​​ട്: രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ ഫ്ളാ​​​റ്റ് ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്ന് താ​​​മ​​​സ​​​ക്കാ​​​രു​​​ടെ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ. ഈ ​​​മാ​​​സം ഇ​​​രു​​​പ​​​ത്ത​​​ഞ്ചി​​​ന​​​കം ഫ്ളാ​​​റ്റ് ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്നു കാ​​​ണി​​​ച്ച് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി.

പോ​​​ലീ​​​സ് നി​​​ര​​​ന്ത​​​രം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തു ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്നും ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഫ്ളാ​​​റ്റ് ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ആ​​​വ​​​ശ്യം. അ​​​ധി​​​കം വൈ​​​കാ​​​തെ​​​ത​​​ന്നെ ഫ്ളാ​​​റ്റ് ഒ​​​ഴി​​​യു​​​മെ​​​ന്ന് രാ​​​ഹു​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു വി​​​വ​​​രം.

Tags : Crime Branch investigation two complaints Rahul Mamkootathil

Recent News

Up