x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആര്യക്കെതിരായ വിമര്‍ശനം: അനവസരത്തിലുള്ള വിവാദമാണ് ഉയർന്നതെന്ന് ജില്ലാ സെക്രട്ടറി


Published: December 14, 2025 02:57 PM IST | Updated: December 14, 2025 02:57 PM IST

തിരുവനന്തപുരം: ആര്യ രാജേന്ദ്രനെ വിമർശിച്ച വഞ്ചിയൂർ മുൻ കൗൺസിലർ ഗായത്രി ബാബുവിനെ തള്ളി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. ആര്യക്കെതിരെ പോസ്റ്റിട്ടത് ശരിയായില്ലെന്നും അനവസരത്തിലുള്ള വിവാദമാണ് ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഘടകങ്ങളിൽ ഒരിക്കൽ പോലും ഈ വിമർശനം ഗായത്രി പറഞ്ഞിരുന്നില്ല. നേരത്തെ ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു എങ്കിൽ പരിശോധിക്കുമായിരുന്നുവെന്നും വി. ജോയ് മാധ്യമങ്ങളോടു പറഞ്ഞു.

 

Tags : Arya Rajendran CPIM V Joy Gayathri Babu

Recent News

Up