x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡല്‍ഹി സ്‌ഫോടനം: തെറ്റായ പ്രചാരണത്തിനെതിരേ ഡോക്ടര്‍ പരാതി നല്‍കി


Published: November 17, 2025 01:36 AM IST | Updated: November 17, 2025 01:36 AM IST

കോ​​ഴി​​ക്കോ​​ട്: ക​​ഴി​​ഞ്ഞ ദി​​വ​​സം ഡ​​ല്‍ഹി​​യി​​ല്‍ ഉ​​ണ്ടാ​​യ സ്‌​​ഫോ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കോ​​ഴി​​ക്കോ​​ട്ടെ ഒ​​രു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ​​ക്ട​​റു​​ടെ ചി​​ത്രം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ല്‍ പ്ര​​ച​​രി​​പ്പി​​ച്ച് തെ​​റ്റിദ്ധാ​​ര​​ണ പ​​ര​​ത്തു​​ന്ന​​താ​​യി ഐഎം​​എ കോ​​ഴി​​ക്കോ​​ട് ജി​​ല്ലാ ക​​മ്മി​​റ്റി.


സം​​ഭ​​വ​​ത്തി​​ല്‍ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് ഡോ. ​​ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് കോ​​ഴി​​ക്കോ​​ട് സി​​റ്റി സൈ​​ബ​​ര്‍ ക്രൈം ​​പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍കി.


വി​​വി​​ധ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ ഡോ​​ക്ട​​റു​​ടെ ഫോ​​ട്ടോ​​യും വി​​ശ​​ദാം​​ശ​​ങ്ങ​​ളും പ്ര​​ച​​രി​​ച്ച​​ത് ഗു​​രു​​ത​​ര​​മാ​​യ തെ​​റ്റാ​​ണെ​​ന്ന് ഐ​​എം​​എ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഡോ.​​കെ.​​സ​​ന്ധ്യാ കു​​റു​​പ്പും സെ​​ക്ര​​ട്ട​​റി ഡോ.​​പി. ര​​ഞ്ജി​​ത്തും പ്ര​​സ്താ​​വ​​ന​​യി​​ല്‍ പ​​റ​​ഞ്ഞ

Tags : Delhi blast

Recent News

Up