തൃശൂർ: ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ ഭൂവുടമകൾക്കു ഡിജിറ്റൽ റവന്യൂ കാര്‍ഡ് നല്‍കുമെന്ന് മന്ത്രി കെ. രാജൻ.
ഭൂമി സംബന്ധിച്ച എല്ലാ രേഖകളും എടിഎം കാര്‍ഡ് രൂപത്തില്‍ സൂക്ഷിക്കാന്‍ പറ്റുന്നതാണിത്.
ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായിട്ടുള്ള വില്ലേജുകളില്‍ ഓരോ പൗരന്റെയും കൈവശ ഭൂമിയുടെ വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് തയാറാക്കിയിട്ടുള്ളത്.
Tags : Digital revenue card landowners Minister K. Rajan