മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ക്രിസ്മസിനു ദൈവജനത്തെ ഒരുക്കുന്നതിന്റെ ഭാഗമായി 12നു രാവിലെ ഒന്പതുമുതൽ 14 വരെ പ്രത്യേക ആന്തരികസൗഖ്യ ധ്യാനം നടത്തുന്നതായി ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്കു മാത്രമേ പ്രവേശനമുള്ളൂ. ധ്യാനം ബുക്ക് ചെയ്യാൻ 9447785548.
Tags : Divine Christmas Inner Health Meditation