x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന ഇ​ര​ട്ടി ബാ​ധ്യ​ത: കെ​എ​ച്ച്ആ​ർ​എ


Published: January 2, 2026 11:22 PM IST | Updated: January 2, 2026 11:22 PM IST

കൊ​​​​ച്ചി: അ​​​​വ​​​​ശ്യ​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല​​​​ക്ക​​​​യ​​​​റ്റം​ മൂ​​​​ലം പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന ഹോ​​​​ട്ട​​​​ല്‍ മേ​​​​ഖ​​​​ല​​​​യ്ക്കു പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക വി​​​​ല​​​​വ​​​​ര്‍​ധ​​​​ന ഇ​​​​ര​​​​ട്ടി ബാ​​​​ധ്യ​​​​ത വ​​​​രു​​​​ത്തി​​​​വ​​​​ച്ചെ​​​​ന്ന് കേ​​​​ര​​​​ള ഹോ​​​​ട്ട​​​​ല്‍ ആ​​​​ൻ​​​​ഡ് റ​​​​സ്റ്റ​​​​റ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (കെ​​​​എ​​​​ച്ച്ആ​​​​ർ​​​​എ).

പു​​​​തു​​​​വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ വാ​​​​ണി​​​​ജ്യ സി​​​​ലി​​​​ണ്ട​​​​റി​​​​ന് 111 രൂ​​​​പ​​​​യാ​​​​ണു വ​​​​ര്‍​ധി​​​​പ്പി​​​​ച്ച​​​​ത്. വി​​​​മാ​​​​ന ഇ​​​​ന്ധ​​​​ന​​​​ത്തി​​​​നു വ​​​​ന്‍ വി​​​​ല​​​​ക്കു​​​​റ​​​​വ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച് പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക​​​​ത്തി​​​​ന് വി​​​​ല വ​​​​ര്‍​ധി​​​​പ്പി​​​​ച്ച​​​​ത് ഇ​​​​ര​​​​ട്ട​​​​ത്താ​​​​പ്പാ​​​​ണെ​​​​ന്നും കെ​​​​എ​​​​ച്ച്ആ​​​​ർ​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജി. ​​​​ജ​​​​യ​​​​പാ​​​​ലും ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ന്‍. അ​​​​ബ്‌​​​ദു​​​​ള്‍ റ​​​​സാ​​​​ഖും അ​​​​റി​​​​യി​​​​ച്ചു.

Tags : gas cylinder Double responsibility KHRA Gas Cylinder price

Recent News

Up