x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ൽ ര​ണ്ടു​ദി​വ​സം കു​ടി​വെ​ള്ളം മു​ട​ങ്ങും


Published: December 2, 2025 07:11 AM IST | Updated: December 2, 2025 08:12 AM IST

കൊ​ച്ചി: ത​മ്മ​നം പ​മ്പ് ഹൗ​സി​ലെ അ​റ്റ​കു​റ്റ പ​ണി​യെ തു​ട​ർ​ന്ന് കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് രാ​ത്രി മു​ത​ൽ ര​ണ്ടു​ദി​വ​സം കു​ടി​വെ​ള്ളം മു​ട​ങ്ങും. കോ​ര്‍​പ​റേ​ഷ​ന്‍ ഡി​വി​ഷ​നു​ക​ൾ​ക്ക് പു​റ​മേ ചേ​രാ​നെ​ല്ലൂ​ര്‍, മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ളം ല​ഭി​ക്കി​ല്ല.

പ​മ്പ് ഹൗ​സി​ലെ അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്ക് ശേ​ഷം വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ വെ​ള്ളം എ​ത്തും. ഇ​ന്ന് രാ​ത്രി പ​ത്തു​മ​ണി മു​ത​ൽ ര​ണ്ടു​ദി​വ​സ​ത്തേ​ക്കാ​ണ് കു​ടി​വെ​ള​ളം മു​ട​ങ്ങു​ന്ന​ത്.

 

Tags : kochi ernakulam Drinking water thammanam

Recent News

Up