x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടപ്പള്ളി- മണ്ണുത്തി ദേശീയപാത: റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി


Published: November 3, 2025 10:36 PM IST | Updated: November 3, 2025 10:36 PM IST

കൊ​​​ച്ചി: ഇ​​​ട​​​പ്പ​​​ള്ളി-​​​മ​​​ണ്ണു​​​ത്തി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യ​​​ട​​​ക്കം പൂ​​​ര്‍ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന മേ​​​ല്‍നോ​​​ട്ട സ​​​മി​​​തി​​​യു​​​ടെ നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കി ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. അ​​​ടി​​​പ്പാ​​​ത​​​ക​​​ളു​​​ടെ നി​​​ര്‍മാ​​​ണം സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ര്‍ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​വേ അ​​​ഥോ​​​റി​​​റ്റി​​​ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

ടോ​​​ള്‍ പി​​​രി​​​വ് ക​​​ഴി​​​ഞ്ഞ​​​മാ​​​സം 17നു ​​​പു​​​നഃ​​​സ്ഥാ​​​പി​​​ച്ചെ​​​ങ്കി​​​ലും പാ​​​ത​​​യി​​​ല്‍ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നു മേ​​​ല്‍നോ​​​ട്ട സ​​​മി​​​തി ത​​​ല​​​വ​​​ന്‍കൂ​​​ടി​​​യാ​​​യ തൃ​​​ശൂ​​​ര്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

ഭൂ​​​മി കു​​​ഴി​​​ക്കു​​​ന്ന ജോ​​​ലി​​​ക​​​ള​​​ട​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ സു​​​ര​​​ക്ഷാ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ട്. പാ​​​ര്‍ശ്വ​​​ഭി​​​ത്തി​​​ക​​​ളും ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ളും വേ​​​ണ്ട​​​ത്ര സ്ഥാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. സ​​​ര്‍വീ​​​സ് റോ​​​ഡു​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള എ​​​ന്‍ട്രി പോ​​​യി​​​ന്‍റു​​​ക​​​ളി​​​ല്‍ റോ​​​ഡ് ത​​​ക​​​ര്‍ന്നി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​റി​​​യി​​​ച്ചു.

Tags : National Highway High Court Edappally-Mannuthi

Recent News

Up