x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട്ട് സ​മു​ദാ​യ​ങ്ങ​ൾ കൂ​ടി ഒ​ബി​സി പ​ട്ടി​ക​യി​ൽ


Published: December 18, 2025 04:55 AM IST | Updated: December 18, 2025 04:55 AM IST

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ട്ടു സ​മു​ദാ​യ​ങ്ങ​ളെ കൂ​ടി ഒ​ബി​സി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ര​ള സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ ക​മ്മീ​ഷ​ന്‍റെ ഉ​പ​ദേ​ശം അം​ഗീ​ക​രി​ച്ചാ​ണ് ന​ട​പ​ടി.

ബാ​ലി​ജ, കാ​വ​രൈ, ഗാ​വ​ര, ഗാ​വ​രൈ, ഗാ​വ​രൈ നാ​യി​ഡു, ബ​ലി​ജ നാ​യി​ഡു, ഗ​ജ​ലു ബൈ​ല​ജ അ​ല്ലെ​ങ്കി​ൽ വ​ല്ലൈ ചെ​ട്ടി സ​മു​ദാ​യ​ങ്ങ​ളെ​യാ​ണ് സം​സ്ഥാ​ന ഒ​ബി​സി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.

Tags : Eight communities included in OBC list casts

Recent News

Up