x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​നി​ടെ നി​യു​ക്ത കൗ​ൺ​സി​ല​ർ​ക്ക് മ​ർ​ദ​നം


Published: December 21, 2025 03:08 PM IST | Updated: December 21, 2025 03:08 PM IST

​കൊച്ചി: കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ലെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​നി​ടെ നി​യു​ക്ത കൗ​ൺ​സി​ല​ർ​ക്ക് മ​ർ​ദ​നം. 16-ാം വാ​ർ​ഡി​ൽ നി​ന്നും വി​ജ​യി​ച്ച യു​ഡി​എ​ഫി​ലെ ജോ​മി മാ​ത്യു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

മാ​ത്യു​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ കൂ​ത്താ​ട്ടു​കു​ളം മം​ഗ​ല​ത്തു​താ​ഴം സ്വ​ദേ​ശി ജോ​സ​ഫ് കു​ര്യ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Tags : councilor beaten oath-taking ceremony Koothattukulam

Recent News

Up