x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​റ​ണാ​കു​ളം - ബ​റൗ​ണി വ​ൺ​വേ സ്പെ​ഷ​ൽ ട്രെ​യി​ൻ ഇ​ന്ന്


Published: November 4, 2025 11:09 PM IST | Updated: November 4, 2025 11:09 PM IST

കൊ​​​ല്ലം: ഉ​​​ത്സ​​​വ​​​കാ​​​ല തി​​​ര​​​ക്ക് പ്ര​​​മാ​​​ണി​​​ച്ച് എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്ന് ബ​​​റൗ​​​ണി​​​യി​​​ലേ​​​ക്ക് ഇ​​​ന്ന് വ​​​ൺ​​​വേ എ​​​ക്സ്പ്ര​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ.

എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ടും. ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ ആ​​​റി​​​ന് ബ​​​റൗ​​​ണി​​​യി​​​ൽ എ​​​ത്തും. 22 എ​​​ൽ​​​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ൾ ഈ ​​​സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ആ​​​ലു​​​വ, തൃ​​​ശൂ​​​ർ, ഷൊ​​​ർ​​​ണൂ​​​ർ, പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ.

Tags : Special train

Recent News

Up