x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാടത്തു വീഴുന്നത് കര്‍ഷകരുടെ ചുടുകണ്ണീർ: വി.ഡി. സതീശൻ‌


Published: November 10, 2025 11:31 PM IST | Updated: November 10, 2025 11:31 PM IST

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്തു കാ​​ര്‍ഷി​​ക മേ​​ഖ​​ല പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ൻ. പാ​​വ​​പ്പെ​​ട്ട ക​​ര്‍ഷ​​ക​​രു​​ടെ ചു​​ടു​​ക​​ണ്ണീ​​രാ​​ണ് പാ​​ട​​ത്തു വീ​​ഴു​​ന്ന​​ത്.

നെ​​ല്ലുസം​​ഭ​​ര​​ണം പ​​രി​​താ​​പ​​ക​​ര​​മാ​​യ അ​​വ​​സ്ഥ​​യി​​ലാ​​ണ്. നെ​​ല്ലെ​​ടു​​ക്കാ​​ന്‍ മി​​ല്ലു​​കാ​​രോ സ​​പ്ലൈ​​കോ​​യോ സ​​ര്‍ക്കാ​​രോ ഇ​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്.

തീ​ര​പ്ര​ദേ​ശ​ത്ത് പ​ട്ടി​ണി​യും വ​റു​തി​യു​മാ​ണ്. മ​ണ്ണെ​ണ്ണ സ​ബ്‌​സി​ഡി​യി​ല്ല, മ​ത്സ്യ​ല​ഭ്യ​ത​യി​ല്ല. ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച സ​ര്‍​ക്കാ​ര്‍ ഒ​രു രൂ​പ പോ​ലും തീ​ര​പ്ര​ദേ​ശ​ത്ത് ചെ​ല​വാ​ക്കി​യി​ല്ലെ​ന്ന് സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

Tags : V.D. Satheesan Farmers' tears Rice farmer

Recent News

Up