തിരുവനന്തപുരം: 2025ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി 28 വരെ നീട്ടി.
അക്കാദമി വെബ് സൈറ്റായ www.keralafilm.com ല്‍ നിന്നും അപേക്ഷാ ഫോമും നിയമാവലിയും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ 28നു വൈകുന്നേരം അഞ്ചിനു മുന്‍പായി അക്കാദമി ഓഫീസില്‍ ലഭിച്ചിരിക്കണം.
Tags : Film Awards Date extended State film award