x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീ​യ​ണ​ച്ചു


Published: November 29, 2025 11:24 AM IST | Updated: November 29, 2025 11:25 AM IST

കോ​ഴി​ക്കോ​ട്: ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീ​യ​ണ​ച്ചു. ആ​ശു​പ​ത്രി​യി​ലെ പു​തി​യ കെ​ട്ടി​ട​മാ​യ സി ​ബ്ലോ​ക്കി​ലെ ഏ​റ്റ​വും മു​ക​ള്‍ ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഇ​വി​ടെ രോ​ഗി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യ​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല. എ​സി പ്ലാ​ന്‍റ് ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ഗ്നി ശ​മ​ന സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ആ​ശ​ങ്ക​യ്ക്കു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും അ​റി​യി​ച്ചി​രു​ന്നു.

Tags : Baby memorial hospital Fire

Recent News

Up